Sbs Malayalam -

ഓസ്‌ട്രേലിയയിൽ വിദേശ ലൈസൻസ് ഉപയോഗിച്ച് എത്രകാലം വാഹനമോടിക്കാം? ഓരോ സംസ്ഥാനത്തെയും നിയമങ്ങൾ അറിയാം..

Informações:

Sinopsis

ഓസ്‌ട്രേലിയയിൽ വിദേശ ലൈസൻസ് ഉപയോഗിച്ച് എത്രകാലം വാഹനമോടിക്കാം? പെർമനന്റ് റെസിഡൻസിയുള്ളവർക്കും താത്കാലിക വിസയുള്ളവർക്കും ഓരോ സംസ്ഥാനത്തും വ്യത്യസ്തമായ നിയമങ്ങൾ ബാധകമാണ്. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിയിൽ നിന്ന്.