Sbs Malayalam -

ഓസ്‌ട്രേലിയന്‍ പാസ്‌പോര്‍ട്ടിന് കരുത്തേറി; വിസയില്ലാതെ 189 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം

Informações:

Sinopsis

ലോകത്തെ ഏറ്റവും കരുത്തേറിയ പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ ഓസ്‌ട്രേലിയന്‍ പാസ്‌പോര്‍ട്ടിന് ആറാം സ്ഥാനം. 80ാം സ്ഥാനത്താണ് ഇന്ത്യയുടെ പാസ്‌പോര്‍ട്ടുള്ളത്. ഓസ്‌ട്രേലിയന്‍ പാസ്‌പോര്‍ട്ടുപയോഗിച്ച് വിസയില്ലാതെ ഏതൊക്കെ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം...