Sbs Malayalam -

സൗജന്യ GP സേവനം പഴങ്കഥയാകുന്നു: കൂടുതല്‍ GP ക്ലിനിക്കുകള്‍ ബള്‍ക്ക് ബില്ലിംഗ് നിര്‍ത്തലാക്കുന്നതായി റിപ്പോര്‍ട്ട്‌

Informações:

Sinopsis

ഓസ്‌ട്രേലിയയിലെ ജി പി ക്ലിനിക്കുകളില്‍ നാലിലൊന്ന് മാത്രമാണ് എല്ലാ രോഗികള്‍ക്കും ബള്‍ക്ക് ബില്ലിംഗ് സേവനം നല്‍കുന്നതെന്ന് പുതിയ റിപ്പോര്‍ട്ട്. ഓരോ സംസ്ഥാനത്തും വ്യത്യസ്ത നിരക്കിലാണ് ബള്‍ക്ക് ബില്ലിംഗ് ലഭിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേക്കുറിച്ച് കേള്‍ക്കാം.