Sbs Malayalam -

മദ്യലഹരിയില്‍ ഫുട്പാത്തില്‍ വീണ് മുന്‍ ഉപപ്രധാനമന്ത്രി; വീട്ടിലെത്തിച്ചത് ഇന്ത്യന്‍ വംശജനായ ടാക്‌സി ഡ്രൈവര്‍

Informações:

Sinopsis

മദ്യലഹരിയില്‍ തെരുവില്‍ കിടക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ, ഇതില്‍ വിശദീകരണവുമായി മുന്‍ ഉപപ്രധാനമന്ത്രി ബാര്‍ണബി ജോയ്‌സ് രംഗത്തെത്തി. ഈ വാര്‍ത്തയുടെ വിശദാംശങ്ങള്‍ കേള്‍ക്കാം...