Informações:
Sinopsis
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episodios
-
പെയ്ഡ് പേരന്റൽ ലീവ് എടുക്കുന്നവർക്ക് സൂപ്പറാന്വേഷൻ നൽകുമെന്ന് സർക്കാർ; 2025ൽ പ്രാബല്യത്തിൽ വരും
07/03/2024 Duración: 03min2024 മാർച്ച് ഏഴിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
വീടുകളിലെ മോഷണം തടയാൻ എന്ത് മുൻകരുതൽ എടുക്കാം? പോലീസ് നിദ്ദേശങ്ങൾ ഇവയാണ്...
06/03/2024 Duración: 10minഓസ്ട്രേലിയയിലെ ചില പ്രദേശങ്ങളിൽ മോഷണങ്ങൾ കൂടുന്നതായുള്ള റിപ്പോർട്ടുകളുണ്ട്. സ്വീകരിക്കാവുന്ന മുന്കരുതലുകളെക്കുറിക്ക് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
കൊവിഡ് ആശങ്ക ഉയർത്തിയ ജീവനക്കാരനെതിരായ നടപടി; ക്വാണ്ടസിന് 2.5ലക്ഷം ഡോളർ പിഴ
06/03/2024 Duración: 03min2024 മാർച്ച് ആറിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ഓസ്ട്രേലിയയില്‍ ഒരു വളര്‍ത്തുമൃഗത്തെ ദത്തെടുക്കാന്‍ എന്തെല്ലാം അറിഞ്ഞിരിക്കണം?
06/03/2024 Duración: 13minവളര്‍ത്തുമൃഗങ്ങള്‍ പലരുടെയും ജീവിതത്തിന്റെ ഭാഗമായ രാജ്യമാണ് ഓസ്ട്രേലിയ. വളര്‍ത്തുമൃഗങ്ങളെ വാങ്ങാനും ദത്തെടുക്കാനും ഇവിടെ കഴിയും. ഓസ്ട്രേലിയയില്‍ വളര്‍ത്തുമൃഗങ്ങളെ ദത്തെടുക്കുമ്പോള്‍ അറിയേണ്ട കാര്യങ്ങള്‍ കേള്‍ക്കാം..
-
ഓസ്ട്രേലിയൻ സമ്പദ് വ്യവസ്ഥ ദുർബലപ്പെടാൻ സാധ്യതയെന്ന് ട്രഷറർ; റീട്ടെയിൽ വിപണി തിരിച്ചടിയായി
05/03/2024 Duración: 04min2024 മാർച്ച് അഞ്ചിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
Tackling misinformation: How to identify and combat false news - ഈ വാര്‍ത്ത സത്യമാണോ? വ്യാജ വാര്‍ത്തകളും പ്രചാരണങ്ങളും എങ്ങനെ തിരിച്ചറിയാം...
05/03/2024 Duración: 14minIn an era where information travels at the speed of light, it has become increasingly difficult to distinguish between true and false. Whether deemed false news, misinformation, or disinformation, the consequences are the same - a distortion of reality that can affect people's opinions, beliefs, and even important decisions. - യഥാര്‍ത്ഥ വസ്തുതകളെക്കാള്‍ പലമടങ്ങ് വേഗതയിലാണ് വ്യാജ വാര്‍ത്തകള്‍ പരക്കുന്നത് - പ്രത്യേകിച്ചും നവമാധ്യമകാലത്ത്. ഇതില്‍ പലതും അബദ്ധങ്ങളോ, മാനുഷികമായ തെറ്റുകളോ ആകാമെങ്കിലും, നല്ലൊരു ഭാഗവും പ്രത്യേക ലക്ഷ്യങ്ങള്‍ വച്ചുള്ള വ്യാജ പ്രചാരണങ്ങളാകും. എങ്ങനെയാണ് ഇത്തരം തെറ്റായ വാര്‍ത്തകളും വ്യാജവാര്‍ത്തകളുമെല്ലാം തിരിച്ചറിയുന്നത്. അക്കാര്യം പരിശോധിക്കുകയാണ് എസ് ബി എസ് മലയാളത്തിന്റെ ഓസ്ട്രേലിയന്‍ വഴികാട്ടി പോഡ്കാസ്റ്റ്.
-
ആസിയാൻ രാജ്യങ്ങളുമായുള്ള സുരക്ഷാ ഉടമ്പടി ശക്തമാക്കുമെന്ന് ഓസ്ട്രേലിയ; അധികമായി 40 മില്യൺ ഡോളർ ചെലവിടും
04/03/2024 Duración: 03min2024 മാർച്ച് നാലിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
യാത്രാ ചെലവ് വർദ്ധിച്ചത് പണപ്പെരുപ്പത്തേക്കാൾ മൂന്ന് മടങ്ങ്; ഓസ്ട്രേലിയയിൽ ചെലവ് കൂടുതൽ എവിടെയെന്നറിയാം...
04/03/2024 Duración: 03min2023ൽ ഓസ്ട്രേലിയയിൽ കാർ യാത്രാ ചെലവ് പണപ്പെരുപ്പത്തേക്കാൾ മൂന്ന് മടങ്ങ് വർദ്ധിച്ചതായാണ് കണക്കുകൾ. ഏറ്റവും ചെലവ് കൂടിയ പ്രദേശങ്ങൾ എവിടെയെന്ന് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
ട്രിപ്പിൾ സീറോ സേവനങ്ങൾ തടസ്സപ്പെട്ടു; സഹായം കിട്ടാതെ ഒരാൾ മരിച്ചതിനെക്കുറിച്ച് അന്വേഷണം
01/03/2024 Duración: 03min2024 മാർച്ച് ഒന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
കുതിച്ചുയരുന്ന വാടകനിരക്ക്: പുതിയ കുടിയേറ്റക്കാരും വിദ്യാർത്ഥിളും കൂടുതൽ പ്രതിസന്ധിയിൽ
01/03/2024 Duración: 11minഓസ്ട്രേലിയയിൽ വാടക നിരക്ക് ഉയർന്നിരിക്കുന്നത് പുതിയ കുടിയേറ്റക്കാരെയും വിദ്യാർത്ഥികളെയും പ്രതിസന്ധിയിലാക്കുന്നു. ഇവർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
ഓസ്ട്രേലിയയിലെ മുന്‍ രാഷ്ട്രീയനേതാവ് രാജ്യത്തെ ഒറ്റിക്കൊടുത്തെന്ന് രഹസ്യാന്വേഷണ മേധാവി; രാഷ്ട്രീയത്തില്‍ ഇടപെട്ടതിന് ചൈനീസ് വ്യവസായിക്ക് ജയില്‍ശിക്ഷ
29/02/2024 Duración: 04min2024 ഫെബ്രുവരി 29ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
2% ഡെപ്പോസിറ്റ് നൽകി വീടു വാങ്ങാം: സർക്കാർ കൊണ്ടുവരുന്ന ഹെൽപ്പ് ടു ബൈ പദ്ധതി എന്തെന്ന് അറിയാം
29/02/2024 Duración: 05minവീട് വാങ്ങിക്കുവാൻ ബുദ്ധിമുട്ടുന്നവരെ സഹായിക്കുക എന്ന ഉദ്ദേശത്തോടെ സർക്കാർ മുന്നോട്ട് വച്ചിരിക്കുന്ന ഹെൽപ്പ് ടു ബൈ പദ്ധതി ബുധനാഴ്ച്ച ജനപ്രതിനിധി സഭയിൽ പാസായി. പദ്ധതിയുടെ വിശദാംശങ്ങളും, സെനറ്റിൽ ഇത് പാസാകാനുള്ള വെല്ലുവിളികളും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
മെഡിക്കൽ സഹായമില്ലാതെയുള്ള പ്രസവത്തിൽ ഇരട്ടകൾ മരിച്ചു; മുന്നറിയിപ്പുമായി അധികൃതർ
28/02/2024 Duración: 06minഓസ്ട്രേലിയയിൽ 'ഫ്രീ ബെർത്ത്' അല്ലെങ്കിൽ ആരോഗ്യപ്രവർത്തകരുടെ സഹായമില്ലാതെയുള്ള പ്രസവങ്ങൾ കൂടുന്നതായാണ് റിപ്പോർട്ടുകൾ. ഈ പ്രവണത അപകടസാധ്യത കൂട്ടുന്നതായാണ് അധികൃതരുടെ മുന്നറിയിപ്പ്.
-
ടെയ്ലർ സ്വിഫ്റ്റിന്റെ പര്യടനം: ഓസ്ട്രേലിയൻ സാമ്പത്തികരംഗത്തിന് 300 മില്യൺ ഡോളറിന്റെ നേട്ടമെന്ന് റിപ്പോർട്ട്
28/02/2024 Duración: 03min2024 ഫെബ്രുവരി 28ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ഓസ്ട്രേലിയയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രൈവറ്റ് ട്യൂഷന് ആവശ്യമാണോ?
28/02/2024 Duración: 10minഓസ്ട്രേലിയയിലേക്ക് കുടിയേറിപ്പാര്‍ക്കുന്ന മാതാപിതാക്കള്‍ക്ക് എപ്പോഴും സംശയമുണ്ടാകുന്ന വിഷയമാണ് ഇവിടെ സ്വകാര്യ ട്യൂഷന് ആവശ്യമുണ്ടോ എന്നത്. ഇതേക്കുറിച്ചുള്ള വ്യത്യസ്ത അഭിപ്രായങ്ങള്‍ പരിശോധിക്കുകയാണ് എസ് ബി എസ് മലയാളം ഇവിടെ...
-
ഓസ്ട്രേലിയയിലെ പല പ്രമുഖ കമ്പനികളിലും സ്ത്രീ-പുരുഷ വേതനത്തിലെ അന്തരം രൂക്ഷമെന്ന് കണ്ടെത്തല്‍
27/02/2024 Duración: 03min2024 ഫെബ്രുവരി 27ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ശമ്പളവര്‍ദ്ധനവ് നാണയപ്പെരുപ്പത്തേക്കാള്‍ കൂടിയെന്ന് സര്‍ക്കാര്‍: നിങ്ങള്‍ക്ക് അങ്ങനെ തോന്നുന്നുണ്ടോ?
27/02/2024 Duración: 11minനാണയപ്പെരുപ്പത്തേക്കാൾ നിങ്ങളുടെ ശമ്പളം ഉയർന്നു എന്ന് തോന്നുന്നുണ്ടോ? ഓസ്ട്രേലിയയിൽ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന ചിലരുടെ പ്രതികരണങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും
-
ഓസ്ട്രേലിയന്‍ പാര്‍ലമെന്റിലെ ട്രേഡ് ജീവനക്കാര്‍ പണിമുടക്കില്‍; സമരം ശമ്പളവര്‍ദ്ധനവ് ആവശ്യപ്പെട്ട്
26/02/2024 Duración: 04min2024 ഫെബ്രുവരി 26ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ഇന്ത്യയിലെ യുവ ബിരുദധാരികള്‍ക്കായി ഓസ്ട്രേലിയ പുതിയ വിസ തുടങ്ങുന്നു; വിസ കിട്ടുന്ന മേഖലകള്‍ ഇവ...
26/02/2024 Duración: 06minഓസ്ട്രേലിയയില്‍ ജീവിക്കാനും ജോലി ചെയ്യാനും ഇന്ത്യന്‍ യുവതീയുവാക്കള്‍ക്ക് അവസരമൊരുക്കുന്ന പുതിയ വിസ തുടങ്ങുമെന്ന് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ അറിയിച്ചു. 'മേറ്റ്സ്' എന്ന പേരിലാണ് ഈ പദ്ധതി കൊണ്ടുവരുന്നത്. അതിന്റെ വിശദാംശങ്ങള്‍ കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
-
Are you eligible for the Higher Education Loan Program? - അരലക്ഷം ഡോളര്‍ വരുമാനം കിട്ടുന്നത് വരെ തിരിച്ചടവില്ല: ഓസ്ട്രേലിയയിലെ ഉന്നതവിദ്യാഭ്യാസ ലോണ്‍ ആര്‍ക്കൊക്കെ കിട്ടും എന്നറിയാം...
26/02/2024 Duración: 11minAround three million Australians have a government loan through HELP, the Higher Education Loan Program. You too may be eligible to defer your tertiary tuition fees until you secure a job. - ഓസ്ട്രേലിയയില്‍ യൂണിവേഴ്സിറ്റികളിലോ മറ്റ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലോ പഠിക്കാനായി ഫെഡറല്‍ സര്‍ക്കാര്‍ നല്കുന്ന ലോണാണ് HELP ലോണുകള്‍. ഈ പദ്ധതിയുടെ ഭാഗമായുള്ള വിവിധ ലോണുകള്‍ ആര്‍ക്കൊക്കെ കിട്ടുമെന്നും, എന്തൊക്കെയാണ് അവയുടെ പ്രത്യേതകളെന്നും കേള്‍ക്കാം - മുകളിലെ പ്ലേയറില്‍ നിന്ന്...