Sinopsis

Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,

Episodios

  • SBS Malayalam Todays News: November 27, 2020 - സൗത്ത് ഓസ്‌ട്രേലിയയിൽ കാട്ടുതീ മുന്നറിയിപ്പ് NSWൽ പല ഭാഗങ്ങളിലും സമ്പൂർണ ഫയർ ബാൻ

    SBS Malayalam Today's News: November 27, 2020 - സൗത്ത് ഓസ്‌ട്രേലിയയിൽ കാട്ടുതീ മുന്നറിയിപ്പ്; NSWൽ പല ഭാഗങ്ങളിലും സമ്പൂർണ ഫയർ ബാൻ

    27/11/2020 Duración: 05min

    Listen to the most important news in Australia… - 2020 നവംബർ 27ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • How long do we have to wait for COVID-19 vaccines? - കൊവിഡ് വാക്സിൻ ലഭിക്കാൻ ഇനി എന്തൊക്കെ കടമ്പകൾ: ഫൈസർ പരീക്ഷണത്തിൽ ഭാഗമായ മലയാളി വിശദീകരിക്കുന്നു

    How long do we have to wait for COVID-19 vaccines? - കൊവിഡ് വാക്സിൻ ലഭിക്കാൻ ഇനി എന്തൊക്കെ കടമ്പകൾ: ഫൈസർ പരീക്ഷണത്തിൽ ഭാഗമായ മലയാളി വിശദീകരിക്കുന്നു

    27/11/2020 Duración: 23min

    Scientists from various countries are in an attempt to develop an effective COVID-19 vaccine. How are these vaccines developed? How long do we have to wait for the vaccines? Listen to US based Dr Naveen Surendran who is part of Pfizer vaccine trial who explains this...   - കൊവിഡ് വാക്‌സിന്‍ പരീക്ഷണങ്ങള്‍ 90 ശതമാനവും 95 ശതമാനവുമൊക്കെ വിജയം കണ്ടു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. വാക്‌സിന്‍ നമുക്ക് ലഭിക്കാന്‍ ഇനി എന്തെല്ലാം കടമ്പകളാകും കടക്കേണ്ടി വരികയെന്നും, ഇവ എങ്ങനെയാണ് വികസിപ്പിക്കുന്നതെന്നും അമേരിക്കയിൽ ഫൈസര്‍ വാക്‌സിന്റെ പരീക്ഷണത്തില്‍ പങ്കാളിയായ ഡോ. നവീന്‍ സുരേന്ദ്രന്‍ വിശദീകരിക്കുന്നത് കേൾക്കാം... 

  • SBS Malayalam Todays News: November 25, 2020 - ഭീകരവാദ കേസിൽ ശിക്ഷിക്കപ്പെട്ടയാളുടെ പൗരത്വം റദ്ദാക്കി ഓസ്ട്രേലിയയിൽ ഇതാദ്യം

    SBS Malayalam Today's News: November 25, 2020 - ഭീകരവാദ കേസിൽ ശിക്ഷിക്കപ്പെട്ടയാളുടെ പൗരത്വം റദ്ദാക്കി; ഓസ്ട്രേലിയയിൽ ഇതാദ്യം

    25/11/2020 Duración: 05min

    Listen to the most important news in Australia… - 2020 നവംബർ 25ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • Things to know when running a business overseas - ഓസ്‌ട്രേലിയയിൽ ജീവിക്കുന്നവർ ഇന്ത്യയിൽ ബിസിനസ് നടത്തുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

    Things to know when running a business overseas - ഓസ്‌ട്രേലിയയിൽ ജീവിക്കുന്നവർ ഇന്ത്യയിൽ ബിസിനസ് നടത്തുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

    25/11/2020 Duración: 17min

    Several Australians run businesses in their homelands. There are many reporting obligations within Australia and overseas for this. SBS Malayalam speaks to experts in India and Australia regarding this. Listen to a report.  - ഓസ്‌ട്രേലിയയിൽ ജീവിക്കുന്ന നിരവധിപേർ ഇന്ത്യയിൽ ബിസിനസ് നടത്തുന്നുണ്ട്. ഇത്തരത്തിൽ പുതിയൊരു സംരംഭത്തിന് തയ്യാറെടുക്കുന്നവർക്ക് അറിഞ്ഞിരിക്കാനുള്ള വിവരങ്ങൾ എസ് ബി എസ് മലയാളം പരിശോധിക്കുന്നു. കേരളത്തിൽ എറണാകുളത്ത് ജി ജോസഫ് ആൻഡ് അസ്സോസിയേറ്റ്സിൽ ചാർട്ടേർഡ് അക്കൗണ്ടന്റായ റൂബൻ ജോസഫ് ഇന്ത്യലെ വിവരങ്ങൾ വിശദീകരിക്കുന്നു. ഒപ്പം മെൽബണിൽ ടാക്സ്മാൻ അക്കൗണ്ടിംഗ് ആൻഡ് ടാക്സ് പ്രൊഫഷണൽസിൽ അക്കൗണ്ടന്റായ ബൈജു മത്തായി ഓസ്‌ട്രേലിയയിൽ ആവശ്യമായ റിപ്പോർട്ടിങ് എന്തെന്ന് വിശദീകരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്. 

  • SBS Malayalam Todays News: November 24, 2020 - രാജ്യാന്തര യാത്രകൾക്ക് കൊവിഡ് വാക്സിനേഷൻ നിർബന്ധം: നിർദേശവുമായി ക്വാണ്ടസ്

    SBS Malayalam Today's News: November 24, 2020 - രാജ്യാന്തര യാത്രകൾക്ക് കൊവിഡ് വാക്സിനേഷൻ നിർബന്ധം: നിർദേശവുമായി ക്വാണ്ടസ്

    24/11/2020 Duración: 05min

    Listen to the most important news in Australia… - 2020 നവംബർ 24ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • SBS Malayalam Todays News: November 23, 2020 - NSW രാജ്യാന്തര വിദ്യാർത്ഥികളെ കൊണ്ടുവരാൻ ഒരുങ്ങുന്നു തിരിച്ചെത്തുന്നവർക്ക് പ്രാധാന്യം നൽകണമെന്ന് ഫെഡറൽ സർക്കാർ

    SBS Malayalam Today's News: November 23, 2020 - NSW രാജ്യാന്തര വിദ്യാർത്ഥികളെ കൊണ്ടുവരാൻ ഒരുങ്ങുന്നു; തിരിച്ചെത്തുന്നവർക്ക് പ്രാധാന്യം നൽകണമെന്ന് ഫെഡറൽ സർക്കാർ

    23/11/2020 Duración: 06min

    Listen to the most important news in Australia… - 2020 നവംബർ 23ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • Vaccine hope: How ready are you to receive the Covid vaccine when available? - വാക്സിൻ പ്രതീക്ഷയിൽ ലോകം എടുക്കാൻ ആശങ്കയെന്ന് ചിലർ: നിങ്ങളുടെ നിലപാടെന്ത്?

    Vaccine hope: How ready are you to receive the Covid vaccine when available? - വാക്സിൻ പ്രതീക്ഷയിൽ ലോകം; എടുക്കാൻ ആശങ്കയെന്ന് ചിലർ: നിങ്ങളുടെ നിലപാടെന്ത്?

    23/11/2020 Duración: 13min

    As per many reports, there is the hope for a vaccine by mid next year for coronavirus. With this in mind, Australian authorities are planning the method for rolling out the vaccine when it is available. SBS Malayalam spoke to people from different fields about how ready they are to receive the vaccine.  - കൊറോണവൈറസ് വാക്സിൻ അധികം വൈകാതെ ലഭ്യമാകുമെന്ന സൂചനകളാണ് മരുന്ന് നിർമ്മാണ കമ്പനികളിൽ നിന്ന് ലഭിക്കുന്നത്. ഈ പുരോഗതി കണക്കിലെടുത്തു വാക്സിൻ ലഭ്യമാകുമ്പോൾ വിതരണം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ. വാക്സിൻ ലഭ്യമാകുമ്പോൾ ഇത് സ്വീകരിക്കുന്നതിനെക്കുറിച്ച് വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്ന ഓസ്‌ട്രേലിയൻ മലയാളികളോട് എസ് ബി എസ് മലയാളം ആരാഞ്ഞു. ചില പ്രതികരണങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

  • How to get a better home loan deal? - റെക്കോർഡ് കുറവിൽ പലിശനിരക്ക്: നിങ്ങൾക്ക് എങ്ങനെ പ്രയോജനപ്പെടുത്താം?

    How to get a better home loan deal? - റെക്കോർഡ് കുറവിൽ പലിശനിരക്ക്: നിങ്ങൾക്ക് എങ്ങനെ പ്രയോജനപ്പെടുത്താം?

    22/11/2020 Duración: 14min

    With interest rates in Australia reaching a new record low, home loan customers are in a good position to ask for better deals. How can you get a better loan rate? Sydney based mortgage consultant Bipin Paul explains… - ഓസ്ട്രേലിയയിലെ ബാങ്കിംഗ് പലിശ നിരക്ക് പുതിയ റെക്കോർഡിലേക്ക് താഴ്ന്നിരിക്കുകയാണ്. ഹോം ലോണുകളുടെ പലിശയയിലും ഇതോടെ കുറവു വന്നിട്ടുണ്ട്. എന്നാൽ ഹോം ലോണുള്ള എല്ലാവർക്കും ഈ കുറവ് ലഭിക്കില്ല. നിലവിൽ ഹോം ലോണുകൾ ഉള്ളവർക്കും, പുതിയ ലോണെടുക്കുന്നവർക്കും പലിശനിരക്കിലെ ഈ കുറവിന്റെ പരമാവധി പ്രയോജനം ലഭിക്കാൻ എന്തൊക്കെ ചെയ്യാം എന്ന് സിഡ്നി ഡിസയർ മോർട്ട്ഗേജ് സൊല്യൂഷൻസിൽ മോർട്ട്ഗേജ് കൺസൽട്ടന്റായ ബിപിൻ പോൾ വിശദീകരിക്കുന്നു.

  • SBS Malaylaam Todays News: November 20, 2020 - അഫ്ഗാനിസ്ഥാനിൽ 39 പേരെ വെടിവെച്ചുകൊന്ന ഓസ്ട്രേലിയൻ സൈനികരുടെ വിചാരണ വൈകും

    SBS Malaylaam Today's News: November 20, 2020 - അഫ്ഗാനിസ്ഥാനിൽ 39 പേരെ വെടിവെച്ചുകൊന്ന ഓസ്ട്രേലിയൻ സൈനികരുടെ വിചാരണ വൈകും

    20/11/2020 Duración: 05min

    Listen to the most important news in Australia… - 2020 നവംബർ 20ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • Malayalee nurse saves life of drowning child in Melbourne beach - കടലിൽ മുങ്ങിത്താഴ്ന്ന കുട്ടിയുടെ ജീവൻ രക്ഷിക്കാൻ നേതൃത്വം നൽകി മലയാളി നഴ്സ്

    Malayalee nurse saves life of drowning child in Melbourne beach - കടലിൽ മുങ്ങിത്താഴ്ന്ന കുട്ടിയുടെ ജീവൻ രക്ഷിക്കാൻ നേതൃത്വം നൽകി മലയാളി നഴ്സ്

    20/11/2020 Duración: 09min

    A Malayalee nurse, Deepa Kunjumon was on Altona beach with her family when she saw a child drowning. She called for help and immediately gave CPR to the child before the paramedics arrived at the scene. Listen to Deepa who shares her experience.  - മെൽബണിലെ അൾട്ടോണ ബീച്ചിൽ കടലിൽ മുങ്ങിത്താണുകൊണ്ടിരുന്ന ഒരു കുട്ടിയെ രക്ഷിക്കാനും പ്രാഥമിക ശുശ്രൂഷ നൽകി ജീവിതത്തിലേക്ക് തിരികൊണ്ടുവരാനും നേതൃത്വം നൽകിയിരിക്കുകയാണ് മെൽബണിൽ നഴ്‌സായ ദീപ കുഞ്ഞുമോൻ. കുടുംബത്തോടൊപ്പം ബീച്ചിലേക്ക് പോയ സമയത്ത് നടന്ന ഈ സംഭവത്തെക്കുറിച്ച് ദീപ വിവരിക്കുന്നത് കേൾക്കാം....

  • Job loss and separation from family Sydney malayalee shares her agonising wait to reunite with family - എത്ര ദിവസം വേണമെങ്കിലും ക്വാറന്റൈൻ ചെയ്യാൻ തയ്യാർ ഓസ്‌ട്രേലിയക്കാരുടെ മടക്കയാത്ര നിയന്ത്രിക്കരുത്: തിരിച്ചെത്താനാകാതെ ജോലി നഷ്ടമായ സിഡ്‌നി മലയാളി

    Job loss and separation from family; Sydney malayalee shares her agonising wait to reunite with family - 'എത്ര ദിവസം വേണമെങ്കിലും ക്വാറന്റൈൻ ചെയ്യാൻ തയ്യാർ; ഓസ്‌ട്രേലിയക്കാരുടെ മടക്കയാത്ര നിയന്ത്രിക്കരുത്': തിരിച്ചെത്താനാകാതെ ജോലി നഷ്ടമായ സിഡ്‌നി മലയാളി

    19/11/2020 Duración: 09min

    Many who have got stranded overseas during the coronavirus crisis have lost their jobs. Sydney Malayalee, Shirley Jacob, explains her agony of separation and losing her job. Shirley is travelling from India to Sydney via Los Angeles.  - ഓസ്‌ട്രേലിയയിലേക്ക് തിരിച്ചെത്താൻ ശ്രമിക്കുന്ന നിരവധി ആളുകൾക്ക് തൊഴിൽ നഷ്ടമാകുന്ന സാഹചര്യമുണ്ട്. ഇത്തരത്തിൽ മാസങ്ങളായി ഇന്ത്യയിൽ കുടുങ്ങിക്കിടന്ന സിഡ്‌നി മലയാളി ഷെർലി ജേക്കബ് തൊഴിൽ നഷ്ടമായതിനെക്കുറിച്ചും തിരിച്ച് വരാൻ ലോസ് ആഞ്ചലസ് വഴി യാത്ര ചെയ്യുന്നതിനെക്കുറിച്ചും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

  • SBS Malayalam Today’s News: November 18, 2020 - ഉൾനാടൻ വിക്ടോറിയയിൽ വിനോദ സഞ്ചാരം നടത്തുന്നവർക്ക് $200 വൗച്ചർ നല്കാൻ പദ്ധതി

    SBS Malayalam Today’s News: November 18, 2020 - ഉൾനാടൻ വിക്ടോറിയയിൽ വിനോദ സഞ്ചാരം നടത്തുന്നവർക്ക് $200 വൗച്ചർ നല്കാൻ പദ്ധതി

    18/11/2020 Duración: 04min

    Listen to the most important news in Australia…  - 2020 നവംബർ 18ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • SBS Malayalam Today’s News: November 17, 2020 - NSWൽ വീടുകളുടെ സ്റ്റാംപ് ഡ്യൂട്ടി ഒഴിവാക്കാൻ പദ്ധതി വാർഷിക ഭൂമി നികുതി കൊണ്ടുവരുമെന്ന് സർക്കാർ

    SBS Malayalam Today’s News: November 17, 2020 - NSWൽ വീടുകളുടെ സ്റ്റാംപ് ഡ്യൂട്ടി ഒഴിവാക്കാൻ പദ്ധതി; വാർഷിക ഭൂമി നികുതി കൊണ്ടുവരുമെന്ന് സർക്കാർ

    17/11/2020 Duración: 06min

    Listen to the most important news in Australia… - 2020 നവംബർ 17ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • Things to consider when you start an online business - ഓൺലൈൻ ബിസിനസ് തുടങ്ങാൻ പദ്ധതിയുണ്ടോ? സഹായമാകാൻ ചില കാര്യങ്ങൾ

    Things to consider when you start an online business - ഓൺലൈൻ ബിസിനസ് തുടങ്ങാൻ പദ്ധതിയുണ്ടോ? സഹായമാകാൻ ചില കാര്യങ്ങൾ

    17/11/2020 Duración: 11min

    During the Covid crisis, one of the areas that has grown enormously is online business. There are several support systems for setting up a new business in Australia. Melbourne based accountant Jube Kunnel explains.  - കൊവിഡിന്റെ സാഹചര്യത്തിൽ ഓൺലൈൻ ബിസിനസ്‌ മുന്പത്തേക്കാളേറെ സജീവമായി മാറുകയായിരിന്നു. ഈ പ്രവണത തുടരുമെന്നാണ് പല വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. ഓൺലൈൻ ബിസിനസ് തുടങ്ങാൻ ശ്രമിക്കുന്നവർക്ക് എന്തെല്ലാം സഹായം ലഭ്യമാണ് എന്ന കാര്യം വിശദീകരിക്കുകയാണ് മെൽബണിൽ അക്കൗണ്ടന്റായ ജൂബി കുന്നേൽ. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്. 

  • Testing sewage can provide early warning of an increase in infections - NSWലെ കൊവിഡ് പ്രതിരോധത്തിൽ നിർണ്ണായകമായി മലിനജല പരിശോധന പിന്നിൽ ഒരു മലയാളി

    Testing sewage can provide early warning of an increase in infections - NSWലെ കൊവിഡ് പ്രതിരോധത്തിൽ നിർണ്ണായകമായി മലിനജല പരിശോധന; പിന്നിൽ ഒരു മലയാളി

    17/11/2020 Duración: 10min

    Sewage testing can be critical in detecting coronavirus infections. Sudhi Payyappat, Technical Specialist at Sydney Water, who plays a significant role in NSW's sewage testing project explains how the testing works.  - ന്യൂ സൗത്ത് വെയിൽസിലെ കൊറോണവൈറസ് പ്രതിരോധത്തിൽ നിർണ്ണായകമായിരിക്കുകയാണ് മലിന ജലത്തിലെ വൈറസ് പരിശോധന. ഈ പദ്ധതി ന്യൂ സൗത്ത് വെയിൽസിൽ നടപ്പിലാക്കുന്നതിൽ നേതൃത്വം വഹിക്കുന്നത് ഒരു മലയാളിയാണ്.  സിഡ്‌നി വാട്ടറിൽ ടെക്നിക്കൽ സ്പെഷ്യലിസ്റ്റായ സുധി പയ്യപ്പാട്ട്.  

  • SBS Malayalam Todays News: November 16, 2020 - സൗത്ത് ഓസ്‌ട്രേലിയയിലേക്കുള്ള രാജ്യാന്തര വിമാനങ്ങൾ നിർത്തിവച്ചു വീണ്ടും സാമൂഹ്യ നിയന്ത്രണങ്ങൾ

    SBS Malayalam Today's News: November 16, 2020 - സൗത്ത് ഓസ്‌ട്രേലിയയിലേക്കുള്ള രാജ്യാന്തര വിമാനങ്ങൾ നിർത്തിവച്ചു; വീണ്ടും സാമൂഹ്യ നിയന്ത്രണങ്ങൾ

    16/11/2020 Duración: 04min

    Listen to the most important news from Australia.. - 2020 നവംബർ 16ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം

  • Every women facing cyber attacks like to follow Bhagalakshmis stand: Sajitha Madathil - ഭാഗ്യലക്ഷ്മി ചെയ്തത് സൈബറാക്രമണം നേരിടുന്ന ഏതു സ്ത്രീയും ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യം: സജിത മഠത്തിൽ

    Every women facing cyber attacks like to follow Bhagalakshmi's stand: Sajitha Madathil - ഭാഗ്യലക്ഷ്മി ചെയ്തത് സൈബറാക്രമണം നേരിടുന്ന ഏതു സ്ത്രീയും ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യം: സജിത മഠത്തിൽ

    16/11/2020 Duración: 15min

    Popular Malayalam actress who is in Australia now, reacts to many social issues including cyber-attacks against women which are seriously affecting the film industry.  - കൊറോണ പ്രതിസന്ധി മൂലം ഈ വര്ഷം പരിപാടികൾക്കായി സിനിമാ താരങ്ങളൊന്നും ഓസ്ട്രേലിയ സന്ദർശിച്ചിട്ടില്ല. എന്നാൽ കുറച്ച് മാസങ്ങളായി പ്രമുഖ മലയാള സിനിമ നടി സജിത മഠത്തിൽ ഓസ്‌ട്രേലിയയിലുണ്ട്. ഡബ്ബിംഗ് ആര്ടിസ്റ് ഭാഗ്യലക്ഷ്മിക്ക് നേരെയുണ്ടായ സൈബർ ആക്രമണത്തെക്കുറിച്ചും,  WCCയിൽ അംഗമായ ശേഷം സിനിമയിൽ അവസരങ്ങൾ കുറയുന്നതിനെക്കുറിച്ചുമെല്ലാം സജിത മഠത്തിൽ എസ് ബി എസ് മലയാളത്തോട് സംസാരിച്ചത് കേൾക്കാം....   

  • Jayans last moments: An Eyewitness account... - ജയൻറെ മരണം: ഒരു ദൃക്സാക്ഷിയുടെ ഓർമ്മകൾ...

    Jayan's last moments: An Eyewitness account... - ജയൻറെ മരണം: ഒരു ദൃക്സാക്ഷിയുടെ ഓർമ്മകൾ...

    16/11/2020 Duración: 08min

    40 years have passed since the death of Malayalam film's evergreen action hero Jayan. However, it remains an everlasting and shocking memory to Kalliyoor Sasi, the then Production Executive. Kalliyoor Sasi, the eye witness shares with SBS Malayalam the shocking memory of the accidental death of Jayan . - മലയാളത്തിൻറെ എക്കാലത്തെയും ആക്ഷൻ ഹീറോ ആയിരുന്ന നടൻ ജയൻ മരിച്ചിട്ട് നവംബർ 16ന് 40 വർഷം പിന്നിട്ടു. ജയന്റെ അവസാന ചിത്രമായ കോളിളക്കത്തിന്റെ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് ആയിരുന്ന കള്ളിയൂർ ശശിക്ക് ഇന്നും അത് മായാത്ത ഓർമയായി അവശേഷിക്കുന്നു. ജയൻറെ മരണത്തിനു സാക്ഷ്യം വഹിച്ചതിന്റെ ഓർമ്മകൾ കല്ലിയൂർ ശശി എസ് ബി എസ് മലയാളവുമായി പങ്കുവച്ചിരുന്നു. ജയന്റെ 40 ആം ചരമവാർഷികം ആചരിക്കുന്ന ഈ അവസരത്തിൽ ഈ അഭിമുഖം ഒരിക്കൽ കൂടി കേൾക്കാം...  

  • Going back to history: humans lived here 40,000 years ago - 40,000 കൊല്ലം പിന്നിലേക്കൊരു യാത്ര: ഓസ്ട്രേലിയൻ മനുഷ്യന്റെ വേരുകൾ തേടി...

    Going back to history: humans lived here 40,000 years ago - 40,000 കൊല്ലം പിന്നിലേക്കൊരു യാത്ര: ഓസ്ട്രേലിയൻ മനുഷ്യന്റെ വേരുകൾ തേടി...

    15/11/2020 Duración: 09min

    Let’s go on a trip. A trip to the ancient Mungo Lake - a dried up lake from which 40,000 years-old human remains were found. - ഓസ്ട്രേലിയയിൽ ഏറ്റവും പഴയ മനുഷ്യവാസത്തിന്റെ തെളിവുകൾ ലഭിച്ച പ്രദേശത്തേക്ക് എസ് ബി എസ് മലയാളം നടത്തിയ യാത്രയിലൂടെ.... കേൾക്കാം.

  • SBS Malayalam Today’s News: November 13, 2020 - ഓസ്ട്രേലിയയിലേക്ക് രാജ്യാന്തര വിദ്യാർത്ഥികളെ അനുവദിക്കുന്നത് വൈകും പൈലറ്റ് പദ്ധതി മുടങ്ങില്ല

    SBS Malayalam Today’s News: November 13, 2020 - ഓസ്ട്രേലിയയിലേക്ക് രാജ്യാന്തര വിദ്യാർത്ഥികളെ അനുവദിക്കുന്നത് വൈകും; പൈലറ്റ് പദ്ധതി മുടങ്ങില്ല

    13/11/2020 Duración: 05min

    Listen to the most important news in Australia… - 2020 നവംബർ 13ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

página 1 de 11

Informações: