Informações:
Sinopsis
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episodios
-
ഓസ്ട്രേലിയയിൽ വിദേശ ലൈസൻസ് ഉപയോഗിച്ച് എത്രകാലം വാഹനമോടിക്കാം? ഓരോ സംസ്ഥാനത്തെയും നിയമങ്ങൾ അറിയാം..
12/01/2024 Duración: 03minഓസ്ട്രേലിയയിൽ വിദേശ ലൈസൻസ് ഉപയോഗിച്ച് എത്രകാലം വാഹനമോടിക്കാം? പെർമനന്റ് റെസിഡൻസിയുള്ളവർക്കും താത്കാലിക വിസയുള്ളവർക്കും ഓരോ സംസ്ഥാനത്തും വ്യത്യസ്തമായ നിയമങ്ങൾ ബാധകമാണ്. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിയിൽ നിന്ന്.
-
ഓസ്ട്രേലിയ ഡേ ഉത്പന്നങ്ങള്‍ വില്‍ക്കില്ലെന്ന് വൂള്‍വര്‍ത്സും ആല്‍ഡിയും; വൂള്വര്ത്സിനെ ബഹിഷ്കരിക്കണമന്ന് ഡറ്റന്
12/01/2024 Duración: 04min2024 ജനുവരി 12ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
പ്രവചിച്ചത് വരണ്ട കാലാവസ്ഥ, പെയ്യുന്നത് പെരുമഴ: ഓസ്ട്രേലിയയിലെ കാലാവസ്ഥാ പ്രവചനത്തിന് എന്തുസംഭവിക്കുന്നു
11/01/2024 Duración: 11minഓസ്ട്രേലിയയിൽ കാലാവസ്ഥ പ്രവചനങ്ങൾ തെറ്റുന്നത് സംബന്ധിച്ചുള്ള ചർച്ചകൾ സജീവമാണ്. എന്താണ് രംഗത്ത് നേരിടുന്ന വെല്ലുവിളിയെന്ന് കാലാവസ്ഥ പ്രവചന രംഗത്ത് ഗവേഷണം നടത്തുന്ന മെൽബണിലുള്ള ഡോ നീതു മധുകുമാർ വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
വിലക്കയറ്റത്തിനിടെ സൂപ്പർമാർക്കറ്റുകൾ വൻ ലാഭമെടുക്കുന്നത് അന്യായമെന്ന് പ്രധാനമന്ത്രി
11/01/2024 Duración: 02min2024 ജനുവരി 11 ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഓസ്ട്രേലിയന്‍ പാസ്പോര്‍ട്ടിന് കരുത്തേറി; വിസയില്ലാതെ 189 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം
11/01/2024 Duración: 05minലോകത്തെ ഏറ്റവും കരുത്തേറിയ പാസ്പോര്‍ട്ടുകളുടെ പട്ടികയില്‍ ഓസ്ട്രേലിയന്‍ പാസ്പോര്‍ട്ടിന് ആറാം സ്ഥാനം. 80ാം സ്ഥാനത്താണ് ഇന്ത്യയുടെ പാസ്പോര്‍ട്ടുള്ളത്. ഓസ്ട്രേലിയന്‍ പാസ്പോര്‍ട്ടുപയോഗിച്ച് വിസയില്ലാതെ ഏതൊക്കെ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം...
-
അതിവേഗം വിസകള്‍: ഓസ്ട്രേലിയയിലെ പുതിയ കുടിയേറ്റനയം ആരോഗ്യമേഖലയെ എങ്ങനെ സഹായിക്കും എന്നറിയാം
10/01/2024 Duración: 12minഓസ്ട്രേലിയൻ സർക്കാരിന്റെ പുതിയ കുടിയേറ്റ നയം ആരോഗ്യ രംഗത്തുള്ളവരുടെ സാധ്യതകൾ കൂട്ടുമോ? മെൽബണിൽ ഓസ്റ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ഏജന്റായ എഡ്വേർഡ് ഫ്രാൻസിസ് വിലയിരുത്തുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും കുറഞ്ഞു; കഴിഞ്ഞ രണ്ടു വർഷത്തെ ഏറ്റവും കുറഞ്ഞ നിലയിൽ
10/01/2024 Duración: 03min2024 ജനുവരി 10 ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
സംഗീതലോകത്ത് ഇനിയൊരു യേശുദാസ് പിറക്കുമോ? ദാസേട്ടന് ചിന്തിക്കുന്നത് ഇങ്ങനെയാണ്...
10/01/2024 Duración: 22minമലയാളികളുടെ സ്വന്തം ദാസേട്ടന് ഇന്ന് ശതാഭിക്ഷിതനാകുകയാണ്. മലയാള സംഗീത രംഗത്ത് ഇനിയൊരു യേശുദാസ് പിറക്കുമോ? ദാസേട്ടന് എന്തായിരിക്കും ചി്ന്തിക്കുന്നത്. അതുപോലെ, ദാസേട്ടന് ഏറ്റവും ഇഷ്ടമുള്ള ശബ്ദത്തിന്റെ ഉടമയായ മലയാളി ആരായിരിക്കും? 2014ല്‍ ഓസ്ട്രേലിയയില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ എസ് ബി എസ് മലയാളവുമായി യേശുദാസ് ദീര്‍ഘനേരം സംസാരിച്ചിരുന്നു. അത് ഒന്നുകൂടി കേള്‍ക്കാം.
-
വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ അലുമിനിയം റിഫൈനറി പൂട്ടുന്നു; ആയിരത്തിലേറെ പേര്‍ക്ക് ജോലി നഷ്ടമാകും
09/01/2024 Duración: 04min2024 ജനുവരി ഒമ്പതിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
സൗജന്യ GP സേവനം പഴങ്കഥയാകുന്നു: കൂടുതല്‍ GP ക്ലിനിക്കുകള്‍ ബള്‍ക്ക് ബില്ലിംഗ് നിര്‍ത്തലാക്കുന്നതായി റിപ്പോര്‍ട്ട്
09/01/2024 Duración: 05minഓസ്ട്രേലിയയിലെ ജി പി ക്ലിനിക്കുകളില്‍ നാലിലൊന്ന് മാത്രമാണ് എല്ലാ രോഗികള്‍ക്കും ബള്‍ക്ക് ബില്ലിംഗ് സേവനം നല്‍കുന്നതെന്ന് പുതിയ റിപ്പോര്‍ട്ട്. ഓരോ സംസ്ഥാനത്തും വ്യത്യസ്ത നിരക്കിലാണ് ബള്‍ക്ക് ബില്ലിംഗ് ലഭിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേക്കുറിച്ച് കേള്‍ക്കാം.
-
ഓസ്ട്രേലിയയില്‍ ഏറ്റവുമധികം പെര്‍മനന്റ് റെസിഡന്‍സി ലഭിച്ച 5 തൊഴില്‍ മേഖലകള്‍ ഇവ
08/01/2024 Duración: 04min2022-23 സാമ്പത്തിക വര്‍ഷത്തില്‍ രണ്ടു ലക്ഷത്തിലേറെ പേര്‍ക്ക് പെര്‍മനന്റ് റെസിഡന്‍സി വിസകളും ഏഴു ലക്ഷത്തിലേറെ താല്‍ക്കാലിക വിസകളും ഓസ്ട്രേലിയ അനുവദിച്ചിരുന്നു. ഇതില്‍ ഏതൊക്കെ തൊഴില്‍ മേഖലകളിലാണ് ഏറ്റവുമധികം പെര്‍മനന്റ് റെസിഡന്‍സി ലഭിച്ചത് എന്ന് അറിയാം.
-
നാലു സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ്; ജനവാസകേന്ദ്രങ്ങളിൽ നിന്നും ഒഴിഞ്ഞു പോകാൻ നിർദ്ദേശം
08/01/2024 Duración: 04min2024 ജനുവരി ഏട്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
അടുക്കളത്തോട്ടത്തിനൊപ്പം മത്സ്യക്കൃഷിയും: വീട്ടില്‍ എങ്ങനെ അക്വാപോണിക്സ് കൃഷിരീതി നടപ്പാക്കാം എന്നറിയാം
05/01/2024 Duración: 13minഓസ്ട്രേലിയന്‍ മലയാളികളില്‍ നല്ലൊരു ഭാഗം പേര്‍ക്കും ഏറെ താല്പര്യമുള്ള വിഷയമാണ് അടുക്കളത്തോട്ടവും കൃഷിയുമെല്ലാം. അടുക്കളത്തോട്ടത്തിനൊപ്പം വീട്ടില്‍ തന്നെ മത്സ്യക്കൃഷിയും കൂടി ചെയ്യാവുന്ന മാര്‍ഗ്ഗമാണ് അക്വാപോണിക്സ്. അക്വാപോണിക്സ് കൃഷിരീതി നടപ്പാക്കുന്നതിനെക്കുറിച്ച് കേള്‍ക്കാം.
-
2023ൽ പുതിയ കാറുകളുടെ റെക്കോർഡ് വില്പന: ഓസ്ട്രേലിയക്കാർ ഏറ്റവും അധികം വാങ്ങിയ കാർ ഏത്?
05/01/2024 Duración: 02minഓസ്ട്രേലിയയിൽ പുതിയ കാറുകളുടെ റെക്കോർഡ് വാർഷിക വില്പനയാണ് 2023ൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏതെല്ലാം കാറുകളാണ് ഏറ്റവും അധികം വിറ്റ് പോയത് എന്ന് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
How can you ensure sexual consent? - പൂര്‍ണ്ണ സമ്മതമില്ലാത്ത ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമാകാം: ഓസ്ട്രേലിയയിലെ 'കണ്‍സന്റ്' നിയമത്തെക്കുറിച്ച് അറിയേണ്ടതെല്ലാം
04/01/2024 Duración: 11minIn Australia, non-consensual sexual activity is a criminal offence, whether it takes place in real life or online. In some jurisdictions, alleged perpetrators accused of sexual assault or rape must prove in court that they obtained consent before engaging in sexual activity. So, how can you ensure you’re having consensual sex? - പങ്കാളിയുടെ പൂര്‍ണ്ണ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം ഓസ്ട്രേലിയയില്‍ ക്രിമിനല്‍ കുറ്റമായാണ് കണക്കാക്കുന്നത്. എന്താണ് ഈ പരസ്പര സമ്മതം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നതെന്നും, അത് എങ്ങനെ ഉറപ്പാക്കാം എന്നുമാണ് ഓസ്ട്രേലിയന്‍ വഴികാട്ടിയുടെ ഈ എപ്പിസോഡില്‍ വിശദീകരിക്കുന്നത്.
-
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വിമാന സർവീസുകൾ ഏത്? പുതിയ റിപ്പോർട്ട് പുറത്ത്
04/01/2024 Duración: 06minലോകത്തിലെ ഏറ്റവും സുരക്ഷിതമായ വിമാന സർവീസുകളുടെ പുതിയ പട്ടിക പുറത്ത് വന്നു. ഓസ്ട്രേലിയൻ വിമാന കമ്പനികൾ പട്ടികയിൽ ഏത് സ്ഥാനത്താണ് എന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
2024ൽ ജീവിതച്ചെലവ് കുറയുമോ? പലിശ വീണ്ടും കൂടുമോ? വിദഗ്ധരുടെ വിലയിരുത്തൽ ഇതാണ്…
03/01/2024 Duración: 05min2024ൽ ജീവിതച്ചെലവ് കുറയുമോ? പലിശ നിരക്ക് വീണ്ടും ഉയരുമോ?...ഈ വിഷയങ്ങളിൽ മേഖലയിലെ വിദഗ്ധരുടെ പ്രവചനം എന്തെന്ന് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
ഓസ്ട്രേലിയന്‍ PR ലഭിക്കുന്ന ഇന്ത്യാക്കാരുടെ എണ്ണം ചൈനാക്കാരുടെ ഇരട്ടിയോളമായി; നഴ്സുമാര്‍ സ്കില്‍ഡ് വിസ പട്ടികയില്‍ മുന്നില്‍
02/01/2024 Duración: 03minഓസ്ട്രേലിയയില്‍ പെര്‍മനന്റ് റെസിഡന്‍സി ലഭിക്കുന്ന ഇന്ത്യാക്കാരുടെ എണ്ണം രണ്ടാം സ്ഥാനത്തുള്ള ചൈനീസ് വംശജരെക്കാള്‍ ഇരട്ടിയോളമായെന്ന് ആഭ്യന്തരവകുപ്പിന്റെ റിപ്പോര്‍ട്ട്. സ്റ്റുഡന്റ് വിസകളിലും, ഗ്രാജ്വേറ്റ് വിസകളിലുമെല്ലാം കൂടുതലും ഇന്ത്യാക്കാര്‍ തന്നെയാണ്. ഇതിന്റെ വിശദാംശങ്ങള്‍ കേള്‍ക്കാം
-
റോഡ് ടോളിന് പരിധി, ഗ്യാസ് കണക്ഷന് നിരോധനം: 2024 ജനുവരി 1 മുതല്‍ ഓസ്ട്രേലിയയില്‍ വരുന്ന പുതിയ നിയമങ്ങള്‍ അറിയാം
01/01/2024 Duración: 09min2024 ജനുവരി ഒന്നു മുതല്‍ ഓസ്ട്രേലിയയില്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ നിയമങ്ങളെക്കുറിച്ച് കേള്‍ക്കാം.
-
ലോക കപ്പ് മുതൽ പലിശ നിരക്ക് വരെ കഴിഞ്ഞ വർഷം ഓസ്ട്രേലിയയിൽ ചർച്ച ചെയ്ത പ്രധാന വാർത്തകൾ ഒറ്റ നോട്ടത്തിൽ
29/12/2023 Duración: 05min2023ൽ ഓസ്ട്രലിയക്കാർ ചർച്ച ചെയ്ത പ്രധാന വാർത്തകൾ ചുരുക്കത്തിൽ കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും